Surprise Me!

എറണാകുളത്തും ഷിഗെല്ല ഭീഷണി, ജാഗ്രത | Oneindia Malayalam

2020-12-30 316 Dailymotion

Suspected shigella case in Chottanikkara<br />കൊറോണ വൈറസ് വ്യാപനത്തിനിടെ എറണാകുളത്തും ഷിഗെല്ല വൈറസ് ഭീതി. ജില്ലയില്‍ ഷിഗെല്ലയെന്ന് സംശയിക്കുന്ന ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയെയാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരുന്നത്<br /><br /><br />

Buy Now on CodeCanyon